Friday 6 September 2013


പ്രഥമാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് 

2012 നവംബർ 18 നു നടത്തിയ NMMS പരീക്ഷയുടെഫലം    www.education.kerala.gov.in,www.scholarship.itschool.gov.in             എന്നീ സൈറ്റുകളിൽ ലഭ്യമാണ്.പ്രഥമാദ്ധ്യാപകർ ലിസ്റ്റിൽ ഉൾപ്പെട്ട  കുട്ടികളിൽ നിന്നും അധാർ കാര്ഡ് ,പാസ്ബുക്ക് എന്നിവയ്ടെ പകർപ്പുകൾ ശേഖരിച്ച്  10/09/2013 നു മുമ്പ് ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്.


Saturday 29 June 2013

പ്രഥമാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

പ്രഥമാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

2008-09 മുതൽ 2011-12 വരേയുള്ള കാലയളവിലെ NMMS, Incentive to Girls എന്നീ സ്കോളർഷിപ്പുകളുടെ വിതരണത്തിനായി കേന്ദ്ര സർകാർ ആവിഷ്കരിച്ചിരിക്കുന്ന DBT പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള മുഴുവൻ സ്കൂകളിലെയും പ്രഥമാധ്യാപകരോട് പലപ്രാവശ്യമായി വിവരങ്ങൾ പൂർണമായി ഐ.ടി @ സ്കൂളിന്റെ blog ൽ ഉൾപ്പെടുത്തണമെന്നു നിർദ്ദേശിച്ചിരുന്നു.എന്നാൽ നാളിതുവരെ പലസ്കൂളു കളും ഈ വിഷയത്തിൽ കാണിക്കുന്ന മൗനം  തീർത്തും നിരാശാജനകമാണ് .ആയതിനാൽ താഴെ നല്കിയിരിക്കുന്ന Link ൽ ഉൾകൊള്ളിച്ചിരിയ്ക്കുന്ന  വിവരങ്ങളിൽ  അപൂർണമായവ 30/06/2013 വൈകുന്നേരം 5 മണിക്ക് മുമ്പ് പൂർണമാക്കേണ്ടതാണ്.വീഴ്ച വരുത്തുന്ന പക്ഷം വകുപ്പ് തല നടപടികൾക്ക്‌ വിധേയരാ കുന്നതണന്നുകൂടി ഓർമപ്പെടുത്തുന്നു.

 ല്ങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Sunday 16 June 2013

യു.ഐ.ഡി. ഉള്‍പ്പെടുത്തുന്നതിന്

 സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഈ വര്‍ഷം (2013-14) തസ്തിക നിര്‍ണയം നടത്തുന്നത് സ്‌കൂള്‍ കുട്ടികളുടെ യു.ഐ.ഡി. അടിസ്ഥാനമാക്കിയാണ്. ഓരോ സ്‌കൂളിലേയും തസ്തിക നിര്‍ണയം നടത്തുന്നതിനായി ഈ അധ്യയന വര്‍ഷത്തെ ആറാം പ്രവര്‍ത്തി ദിവസം (10.06.2013) സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് സൗകര്യമൊരുക്കി

ഓണ്‍ലൈനില്‍ വിവരം ഉള്‍പ്പെടുത്തുന്നതിനുമുമ്പ് സര്‍ക്കുലറുകളും നിര്‍ദ്ദേശങ്ങളും കൃത്യമായി പരിശോധിക്കുക.

സര്‍ക്കുലറിനായി  ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Friday 14 June 2013

പ്ര ഥ മാ ധ്യാ പ ക രുടെ യോഗം

  തിങ്കൾ    (17 / 0 6 / 2 0 1 3 ) രാവിലെ 1 1  മണിക്ക് ബി ആർ സി  ഹാളിൽ വച്ച്  പ്ര ഥ മാ ധ്യാ പകരുടെ  യോഗം  ഉണ്ടായിരിക്കുന്നതാ ണ് .  (നിർ ബന്ധ മായും  പ്രഥമാധ്യപകർ തന്നെ  ഹാജരാകേ ണ്ട താണ്‌ ). 

Thursday 13 June 2013

'കെ - ടെറ്റ് 'ൻറെ സർട്ടി ഫിക്കറ്റുകൾ വിതരണത്തിനായി ഈ ആഫീസിൽ എത്തിച്ചേർന്നിട്ടുണ്ട്.വിജയികൾ  ഈ ആഫീസുമായി  ബന്ധപ്പെടുക!!!!!

പ്രഥമാദ്ധ്യപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

പ്രമാദ്ധ്യപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക് 

താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങൾ  ഇന്ന് 1 1 .3 0  മുമ്പ്  ഓഫീസ്സിൽ  ലഭ്യമാക്കത്തക്ക  വിധം ക്രമീകരണം ചെയ്യേണ്ടതാണ്. 1 2 മണിക്ക് ഡി .പി .ഐ.ക്ക് മെയിൽചെയ്യണ്ടാതായതിനാൽ വീഴ്ച്ചവരുരുതരുതെന്ന് അഭ്യർത്ഥിക്കുന്നു.

2008 മുതൽ 2012 വരെയുള്ള വിവരങ്ങൾ പ്രത്യേകം ഷീറ്റുകളിൽ നൽകിയിയിരിക്കുന്നു  പരിശോധിക്കുക!!!!!!

 

വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക